കുമ്പളങ്ങ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ് Ash gaurd farming tips
ഒരുപാട്യും വെള്ളത്തിന്റെ കണ്ടന്റ് ഉള്ളതും എന്നാൽ വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു കുമ്പളങ്ങ. കാണുമ്പോൾ നല്ല വെള്ള നിറത്തിലുള്ള പുറംതോട് ചെറിയ പച്ച നിറത്തിലുള്ള ഈ ഒരു വെജിറ്റബിൾ വളരെയധികം ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഇത് നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ് അതുപോലെതന്നെ ഇത് നമുക്ക് ഒരു മരുന്ന് പോലെ കഴിക്കാൻ പറ്റുന്ന ഒന്നാണ് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഇതുവഴികളും വെറും വയറ്റിൽ വെറുതെ ജ്യൂസ് ആയി കഴിക്കുന്നതിനും ഒക്കെ വളരെ നല്ലതാണ് അതുകൊണ്ടുതന്നെ ഈ […]