Browsing tag

Ash Gourd Halwa Recipe (Vellarikka Halwa)

കുമ്പളങ്ങ ഹൽവ ഇത്രയും സ്വാദ് എങ്ങനെ വന്നു. Ash Gourd Halwa Recipe (Vellarikka Halwa)

Ash gourd halwa recipe | കുമ്പളങ്ങി ഉണ്ട് നിങ്ങൾ എന്തൊക്കെ തയ്യാറാക്കിയിട്ടുണ്ടാവും പൊതുവേ കുമ്പളങ്ങ കൊണ്ട് അധികമൊന്നും തയ്യാറാക്കാറില്ല മറ്റു കറികളുടെ കൂടെ ഇടാറു അല്ലെങ്കിൽ ഒരു മോര് കൂട്ടാനോ അതുപോലെയുള്ള റെസിപ്പികൾ മാത്രമാണ് തയ്യാറാക്കുന്നത് നോർത്ത് ഇന്ത്യയിലെ കുമ്പളങ്ങി കൊണ്ട് മധുരങ്ങൾ തയ്യാറാക്കാറുണ്ട് പിന്നെ കുമ്പളങ്ങി വച്ചിട്ട് പലതരം വിഭവങ്ങളുടെ കൂട്ടത്തിൽ വളരെ രുചികരമായിട്ടു ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് കുമ്പളങ്ങ വെച്ചിട്ടുള്ള ഹൽവ. Ingredients: കേൾക്കുമ്പോൾ തന്നെ കൗതുകമായി തോന്നും എന്നാൽ കുമ്പളങ്ങി വെച്ചിട്ടുള്ള […]