Browsing tag

Asola plant farming tips

അസോള കൃഷി ലക്ഷങ്ങൾ ഉണ്ടാക്കാം Asola plant farming tips

ഇപ്പോൾ ഒരുപാട് അധികം പ്രചാരത്തിലുള്ള ഒന്നാണ് അസോള കൃഷി ഈ ഒരു കൃഷിരീതിയിൽ നമ്മൾ തുടങ്ങിക്കഴിഞ്ഞാൽ നമുക്ക് ഉണ്ടാകുന്ന ഗുണങ്ങൾ ഏറെയാണ്. അസോള കൃഷി ചെയ്യുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അതുപോലെ തന്നെ ഇതിന്റെ പരിചരണ രീതിയിൽ ഇതിന്റെ സാധ്യതകളും ഒക്കെ നമ്മൾ അറിഞ്ഞിരിക്കണം അതിനെക്കുറിച്ചെല്ലാം ഇവിടെ വീഡിയോയിൽ കൊടുത്തിട്ടുണ്ട്. ഇതുപോലെ നമുക്ക് ചെയ്തു നോക്കാവുന്നതാണ് ഇത്രയും ഹെൽത്തി ആയിട്ടുള്ള ഈ ഒരു അസോളജി നമുക്ക് വീടുകളിൽ അലങ്കാര ചെടി പോലെ തന്നെ ഇപ്പോൾ വേറെ പല […]