ചേമ്പ് അസ്ത്രം പഴയകാലത്തെ കിടിലൻ റെസിപ്പി Asthram (Kerala-Style Moong Dal Sweet)
ചേമ്പ് അസ്ത്രം പഴയകാലത്ത് ഒരു കിടിലൻ റെസിപ്പി ഈ ഒരു റെസിപ്പി എല്ലാവർക്കും ഇഷ്ടപ്പെടും കാരണം ഇത് നമ്മുടെ ഒരു ട്രഡീഷണൽ റെസിപ്പി കൂടിയാണ് അമ്പലങ്ങളിലൊക്കെ കിട്ടുന്ന ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ചേമ്പ് നല്ലപോലെ കഴുകി വൃത്തിയാക്കി കളഞ്ഞതിനുശേഷം നന്നായിട്ടൊന്ന് വേകാൻ ആയിട്ട് കുറച്ചു വെള്ളം ഒരു പാത്രത്തിലേക്ക് Ingredients: ഒഴിച്ച് കുറച്ച് മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് വേകാൻ വയ്ക്കുക എന്നതിനു ശേഷം ഇതിലേക്ക് തേങ്ങ പച്ചമുളക് ജീരകം മഞ്ഞൾപൊടി എന്നിവ നല്ലപോലെ […]