Browsing tag

Attukal Pongala 2026

ആറ്റുകാൽ പൊങ്കാല.!! പൂർണ ഫലം ലഭിക്കാൻ വീട്ടിലിരുന്ന് ഈ ഒറ്റ മന്ത്രം ജപിച്ചാൽ മതി.. ഈ 9 നാളുകാരായ സ്ത്രീകൾ ഈ വർഷം പൊങ്കാല ഇട്ടാൽ ജീവിതം രക്ഷപെടും.!! | Attukal Pongala 2026

Attukal Pongala 2024 : എല്ലാവർഷവും ആറ്റുകാൽ പൊങ്കാല ദിവസം ദേവിക്ക് പൊങ്കാല സമർപ്പിക്കുന്നവരായിരിക്കും നമ്മളിൽ പലരും. ഈയൊരു രീതിയിൽ ദേവിയെ പ്രീതിപ്പെടുത്തുന്നത് വഴി ജീവിതത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ വന്നുചേരും എന്നതാണ് വിശ്വാസം. മനമുരുകി ദേവിയെ പ്രാർത്ഥിക്കുകയാണെങ്കിൽ എല്ലാവരുടെ ജീവിതത്തിലും ഫലം നിശ്ചയമാണെങ്കിലും ഈ ഒമ്പത് നാളുകാർ അത് ചെയ്യുകയാണെങ്കിൽ കൂടുതൽ നല്ലതായിരിക്കും. ആ നാളുകാരെ പറ്റി വിശദമായി മനസ്സിലാക്കാം. ക്ഷേത്രത്തിൽ പോകാൻ സാധിക്കാത്തവർക്ക് വീട്ടിൽ തന്നെ പൊങ്കാലയ്ക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തും പൊങ്കാല സമർപ്പണം […]