Browsing tag

Ayala Curry (Kerala-style Mackerel Curry)

അയല കറി Ayala Curry (Kerala-style Mackerel Curry)

ഇതിനായി ഒരു ഉരുളിവച്ച് ചൂട് ആകുമ്പോൾവെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുകശേഷം കുറച്ച് ഉലുവ ഇട്ട് കൊടുക്കുക അത് നോക്കുമ്പോൾ കുറച്ച് കടുക് ഇട്ടു കൊടുക്കുകഅതിലേക്ക് കുറച്ച് വെളുത്തുള്ളി അരിഞ്ഞിടുക അത് നന്നായിട്ടു എണ്ണയിലെവയറ്റുകഇനി ഇതിലേക്ക് ഇഞ്ചി നീളത്തിൽ അരിഞ്ഞത് ഇട്ട് ഇളക്കി കൊടുക്കാംഇതിലേക്ക് പച്ചമുളക് ചെറുതായിട്ട് അരിഞ്ഞത് ഇട്ട് കൊടുക്കുകഅതൊന്നും അതിനകത്തേക്ക്അഞ്ചാറ് വറ്റൽ മുളക് ഇട്ടുകൊടുക്കുകഇതിലേക്ക് ആവശ്യത്തിനുള്ള സവാള ചെറുതായിട്ട് അതിനകത്ത് ഇട്ടിട്ട് കുറച്ച് കരിവേപ്പില കൂടിയിട്ട് നന്നായിട്ട് ഇളക്കി കൊടുക്കുക. ഇതൊന്നു കളർ മാറി വരുമ്പോഴേക്കുംകുറച്ച് തക്കാളി […]