Browsing tag

Ayurvedic Principles Behind Sadya

സദ്യ ഒന്ന് ആയുർവേദപ്രകാരം അറിഞ്ഞു കഴിച്ചിട്ടുണ്ടോ Ayurvedic Principles Behind Sadya

നമ്മൾ കഴിക്കുന്ന സദ്യയിൽ ഒരുപാട് അധികം പ്രത്യേകതകളുണ്ട് കാരണം ഈ ഒരു സദ്യ നമ്മൾ എന്തുകൊണ്ട് ഈ രീതിയിൽ കഴിക്കുന്ന എന്നുള്ളത് ചിന്തിച്ചിട്ടുണ്ടോ ആയുർവേദ പ്രകാരം വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് നമ്മുടെ സദ്യ അതായത് ആദ്യം പരിപ്പും നെയും സാമ്പാറും ചേർത്തിട്ടുള്ള ഈ ഒരു സദ്യ തുടങ്ങി കഴിഞ്ഞാൽ പിന്നെ അത് അവസാനിക്കുന്നത് അവസാനത്തെ ഇഞ്ചി കറിയിൽ എത്തുമ്പോഴാണ് കാരണം ഈ ഒരു ഇഞ്ച് ചേർത്തിട്ടുള്ള വിഭവം നമുക്ക് ദഹനത്തിന് ഒരുപാട് സഹായിക്കുന്നു. ഇതുപോലെ ദഹനത്തിനുള്ള […]