ഈ ചെടിയുടെ പേര് അറിയാമോ.? ഇതിന്റെ ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ നിങ്ങൾ അറിഞ്ഞാൽ.!! | Ayyappana Plant (Eupatorium odoratum) Benefits
നമ്മുടെ വീടുകളിൽ കാണുന്ന ഒരു സസ്യമാണ് വിശല്യകരണി അല്ലെങ്കിൽ അയ്യപ്പന അല്ലെങ്കിൽ നാഗ വെറ്റില. ഇവയുടെ ഔഷധ ഗുണങ്ങളെ പറ്റി നമുക്കൊന്ന് നോക്കാം. പരന്ന കൂർത്ത അറ്റഓ ഉള്ള ഈ അയ്യപ്പന യുടെ രണ്ട് ഇല എടുത്ത് ചവച്ച് കഴിച്ചാൽ ക്ഷീണം മാറുന്നതായി കാണാം. മാത്രവുമല്ല നെഞ്ചിരിച്ചിൽ ഉള്ള ആളുകൾ 2 ഇല ചവച്ചരച്ച് കഴിച്ചാൽ നമ്മുടെ നെഞ്ചിരിച്ചിൽ മാറുന്നതാണ്. Fast Wound Healing & Blood Clotting ✅ Ayyappana leaves stop bleeding quickly […]