ബദാമിന്റെ വിത്ത് മുതൽ തൈ വരെ എങ്ങനെ വളർത്തിയെടുക്കാം എന്ന് നോക്കാം Badam (Almond) Farming at Home – Easy Guide
ബദാമിന്റെ വിത്ത് മുതൽ തൈ വരെ എങ്ങനെ വളർത്തുന്നതെന്ന് വിശദമായിട്ട് കൊടുത്തിട്ടുണ്ട്. നമുക്ക് എങ്ങനെയാണ് വളർത്തേണ്ടതെന്ന് നമ്മൾ സാധാരണ കടയിൽ നിന്ന് ഒത്തിരി പൈസ കൊടുത്തു വാങ്ങുന്നതാണ് ഇതുപോലെ നമുക്ക് ഒത്തിരി വില കൊടുത്തു വാങ്ങേണ്ട ആവശ്യമില്ല ഇതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ ആദ്യം നമുക്ക് ബദാമിന് വെള്ളത്തിൽ ഇട്ടു വയ്ക്കുക അതിനുശേഷം രണ്ടു ദിവസം കഴിയുമ്പോഴേക്കും നമുക്ക് ചെടിച്ചട്ടിയിലേക്ക് ഇത് നടാവുന്നതാണ്. അതിനുശേഷം ഇതിലേക്ക് പോട്ട് മിക്സ് തയ്യാറാക്കി ചേർത്ത് കൊടുത്ത് നല്ലപോലെ […]