മെലിഞ്ഞവർക്ക് ശരീരം പുഷ്ടിപ്പെടുത്താനും വണ്ണം വെക്കാനും ഇതുമാത്രം മതി.! ഏത്തപ്പഴവും ബദാമും ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ | Banana Badam Lehyam – A Nutritious Ayurvedic Tonic
Banana badam lehyam Recipe: ശരീരം പുഷ്ടിപ്പെടുത്താനും മെലിഞ്ഞവർക്ക് ശരീരഭാരം കൂട്ടുവാനും സഹായിക്കുന്ന ഒരു അടിപൊളി ലേഹ്യത്തിന്റെ റെസിപ്പി ആണ് ഇന്ന്, ഏത്തപ്പഴം ബദാമും വെച്ചു ഉണ്ടാക്കാൻ പറ്റിയ ഈ ലേഹ്യം വളരെ ടേസ്റ്റും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാനും പറ്റിയതാണ്, ഈ ലേഹ്യം മൂന്ന് വയസ്സിന്റെ മുകളിലുള്ള കുട്ടികൾക്ക് കഴിക്കാവുന്നതാണ്, രണ്ടുനേരം ഒരു ടീസ്പൂൺ വീതം ഭക്ഷണത്തിനു ശേഷമാണ് കഴിക്കേണ്ടത് എങ്ങനെ ഈ ലേഹ്യം ഉണ്ടാക്കാം എന്ന് നോക്കാം?! Ingredients: ✔ 2 ripe bananas (preferably Nendran […]