Browsing tag

Banana Kozhukkatta Recipe (Ethapazham Kozhukkatta) – Kerala Style

എണ്ണയില്ലാ പലഹാരം. Banana Kozhukkatta Recipe (Ethapazham Kozhukkatta) – Kerala Style

Banana kozhukkatta recipe| എണ്ണയില്ലാതെ ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു രുചികരമായ ഒരു പലഹാരമാണ് ഇനി തയ്യാറാക്കി എടുക്കുന്നത് ഈ ഒരു പലഹാരം നമുക്ക് ഏത് സമയത്തും ഉണ്ടാക്കിയെടുക്കാവുന്നതാണ് ഇത് പെട്ടെന്നു ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായ ഒരു പലഹാരമാണ് തയ്യാറാക്കാൻ ആയിട്ട് കുറച്ചു വ്യത്യസ്തമായ രീതിയിലാണ് ഇത് തയ്യാറാക്കി എടുക്കുന്നത്. Ingredients: For Dough: For Filling: പഴുത്ത നേന്ത്രപ്പഴം പുഴുങ്ങിയത് അല്ലെങ്കിൽ നന്നായി പഴുത്ത നേന്ത്രപ്പഴം മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത അതിലേക്ക് ശർക്കര പാനി കാച്ചി […]