Browsing tag

banana leaf stem uses

വാഴയിലയുടെ തണ്ട് നിസാരക്കാരനല്ല banana leaf stem uses

വാഴയിലയുടെ തണ്ട് നിസാരക്കാരനല്ല ഇതുകൊണ്ട് നമുക്ക് ഒരുപാട് അധികം ഗുണങ്ങളുണ്ട് നമുക്ക് അഗ്രികൾച്ചർ പ്ലാൻ ഉപയോഗിക്കുന്നതിനായിട്ട് ആയാലും വേറെ പല ഉപയോഗങ്ങളും ഇതുകൊണ്ട് നമുക്ക് ചെടികൾ വളർത്തുന്ന സമയത്ത് ഇതിന് തണ്ട് ചെറുതായി മുറിച്ചു കൊടുക്കാൻ ഉണ്ടെങ്കിൽ ഇതിലേക്ക് വെള്ളം പിന്നെ ഒഴിച്ച് കൊടുക്കുമ്പോൾ വെള്ളം താങ്ങി നിൽക്കുകയും അതുപോലെതന്നെ ഇത് നമുക്ക് വളരെ യൂസ്ഫുൾ ആവുകയും ചെയ്യുന്നു ഇതുണങ്ങി പോയാലും ഇതിലും നനവ് ആകുമ്പോൾ ഇതിൽ വെള്ളം നിലനിർത്തുകയും ചെയ്യുന്നു ഇതിന്റെ യൂസുകൾ ഒരുപാട് കൂടുതലാണ് […]