വാഴ ഇലയ്ക്ക് ഇങ്ങനെ ഒരു ഉപയോഗം ഉണ്ടെന്നു അറിയാമോ banana leaf uses
കാസറോളിൽ ദോശയും ചപ്പാത്തിയുംചൂടാറാതെ ഇടുമ്പോൾ പെട്ടന്ന് ചീത്തയായി പോവും അടിഭാഗത്ത് ഒട്ടി പിടിക്കും. അത് തടയാൻ പലരും തുണി ഇട്ടു വെക്കാറുണ്ട്. എന്നാൽ ഇതിൽ തുണി വെക്കുന്നതിനേക്കാൾ നല്ലത് കുറച്ച് സ്പൂണുകൾ വെക്കുക. ഇതിൻ്റെ മുകളിൽ ചപ്പാത്തിയും പത്തിരിയുമൊക്കെ വെക്കാം.കറിയൊക്കെ കുറച്ച് ബാക്കി വരുമ്പോൾ ചമ്മന്തിയൊക്കെ രണ്ടാമത് ചൂടാക്കുമ്പോൾ അതിന്റെ ടേസ്റ്റ് മാറും അല്ലെങ്കിൽ ഗ്രേവി കുറഞ്ഞ് പോവാറുണ്ട്. കാസറോളിൽ തിളച്ച വെള്ളം വെച്ച് അതിന്റെ മുകളിൽ ബാക്കി വന്ന കറി വെച്ചാൽ ഫ്രഷ് ആയിട്ട് കഴിക്കുന്ന […]