ഏത്തപ്പഴം ഉണ്ടോ ? എങ്കിൽ ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ.! എത്ര മെലിഞ്ഞവരും തടിക്കാൻ ഏത്തപ്പഴം ലേഹ്യം | Banana Lehyam Recipe – A Traditional Energy Booster
Banana Lehyam Recipe: മെലിഞ്ഞവർ അനുഭവിക്കുന്ന ഒരു വലിയ പ്രശ്നമാണ് ശരീര വണ്ണക്കുറവ്, പല പൊടി കൈകൾ ചെയ്തിട്ടും ശരീരവണ്ണം വയ്ക്കാത്തവരും ഉണ്ട്, അങ്ങനെ മെലിഞ്ഞവർക്കും ശരീരവണ്ണം വെക്കേണ്ടവർക്കും ശരീരപുഷ്ടിക്കും വേണ്ടി ഇതാ ഒരു അടിപൊളി ലേഹ്യം, വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും കുറഞ്ഞ ചേരുവകൾ വെച്ച് ഉണ്ടാക്കാനും പറ്റിയ ഒരു അടിപൊളി ലേഹ്യമാണ് ഇത്, ഈ ഒരു ഏത്തപ്പഴം ലേഹ്യം എല്ലാവർക്കും ആരോഗ്യത്തിനും ശരീര പുഷ്ടിക്കും എല്ലാം സഹായിക്കുന്ന ഒരു അടിപൊളി ലേഹ്യമാണ്, മാത്രമല്ല ഈ ലേഹ്യം […]