ചെറുപഴം കൊണ്ട് ഇതുപോലൊരു റെസിപ്പി നിങ്ങൾ കഴിച്ചിട്ടുണ്ടോ Banana nulli porichathu
ചെറുപുഴ കൊണ്ട് നല്ല കിടിലൻ റെസിപ്പി തയ്യാറാക്കി എടുക്കുന്നതിന് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം ചെറുപഴം നല്ലപോലെ ഒന്ന് അരച്ചെടുക്കുക അതിനുശേഷം അതിലേക്ക് കുറച്ച് ഗോതമ്പും കുറച്ച് ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ കൈകൊണ്ട് കുഴച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് നമുക്ക് ശർക്കരപ്പാനി കൂടി ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കാൻ നല്ല രുചികരമായ യോജിപ്പിച്ച് എടുത്തതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് നമുക്ക് ഈ മാവ് ചെറിയ […]