പഴം കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പി. Banana Paniyaram (Quick & Easy Snack)
പഴം കൊണ്ട് ഇത്രയധികം എളുപ്പത്തിൽ ഒരു റസ് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന എല്ലാവർക്കും അറിയാവുന്ന കാര്യമല്ല പഴം ഉപയോഗിച്ച് നമുക്ക് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു റെസിപ്പിയാണ് തയ്യാറാക്കുന്നത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ പഴം ചെറിയ കഷണങ്ങളായിട്ട് മുറിച്ച് ജാറിലേക്ക് ഇട്ടു കൊടുത്താൽ അതിലേക്ക് ആവശ്യത്തിന് . ngredients: ngredients: ശർക്കരയും ചേർത്ത് കൊടുത്ത് അതിലേക്ക് നമുക്ക് കുറച്ചു പാലും ഒഴിച്ച് കൊടുത്തതിനുശേഷം നല്ലപോലെ ഇതിനെ ഒന്ന് അരച്ചെടുക്കുക. അടുത്തതായിട്ട് നമുക്ക് ഗോതമ്പുപൊടി […]