Browsing tag

banana peel uses for tomato plant

ഇങ്ങനെ ചെയ്താൽ ഉള്ള ഗുണങ്ങൾ ഏറെയാണ് banana peel uses for tomato plant

ടൊമാറ്റോ കൃഷി ചെയ്യുന്ന സമയത്ത് ഇങ്ങനെ ചെയ്താലുള്ള ഗുണങ്ങൾ വളരെയേറെയാണ് എത്രയും എളുപ്പത്തിൽ നമുക്ക് ഒരു പോഷകഗുണമുള്ള കാര്യമാണ് നമ്മൾ ചെയ്തു കൊടുക്കുന്നത് ചെടികളുടെ വളർച്ചയുടെ സമയത്ത് നമുക്ക് ഇതുപോലെ വാഴയുടെ കട്ട് ചെയ്ത് ചെറിയ ചെറിയ പീസ് ആക്കിയതിനു ശേഷം ചെടികളുടെ ചുവട്ടിൽ ഇട്ടു കൊടുത്താൽ അതിൽ നിന്ന് കിട്ടുന്ന ഗുണങ്ങൾ ചെറുതൊന്നുമല്ല എന്തു ഗുണമാണ് കിട്ടുന്നത് എന്നുള്ളത് നമുക്ക് കണ്ടു മനസ്സിലാക്കാം. ഇത് വെറുതെ ഒരു വേസ്റ്റ് ആയിട്ട് അല്ലെങ്കിൽ വളമായിട്ട് മാറുകയല്ല ചെയ്യുന്നത് […]