Browsing tag

banana uses for agriculture

റോസാപ്പൂവിൽ വാഴപ്പഴം കുത്തി നിർത്തുമ്പോൾ എന്താണ് സംഭവിക്കുന്നത് banana uses for agriculture

റോസാ ചെടിയുടെ ഒരു ചെറിയ കമ്പനി നമുക്ക് പഴത്തിൽ കുത്തിവയ്ക്കുകയാണെന്നുണ്ടെങ്കിൽ അതിൽനിന്ന് വേറെ ഇറങ്ങി വരും ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ട്രിക്കാണ് ഇത് നമുക്ക് കൃഷിക്ക് ഒരുപാട് ഉപകാരപ്പെടുന്ന ഒന്നു കൂടിയാണ് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ വരുന്ന ഒരു ട്രിക്കാണ് നമുക്ക് ചെടികൾ പിടിപ്പിച്ചെടുക്കുന്നത് കുറച്ച് കഷ്ടമായ കാര്യമാണ്. ഇത്രയും ഹെൽത്തിയായിട്ട് നമുക്ക് വളർത്തിയെടുക്കാൻ സാധിക്കും എങ്കിൽ ഇതുപോലെ തന്നെ നമുക്ക് മറ്റു ചെടികളും വളർത്തിയെടുക്കാൻ സാധിക്കും പഴത്തൊലിയും പഴവും […]