Browsing tag

Basic Chapati Recipe

ഒരു പ്ലെയ്റ്റ് മാത്രം മതി എത്ര ചപ്പാത്തിയും ഞൊടിയിടയിൽ പരത്താം! ചപ്പാത്തി പരത്താൻ ഇനി എന്തെളുപ്പം!! | Basic Chapati Recipe

Easy Chapati Making Tips : വീട്ടു ജോലികൾ എളുപ്പത്തിലാക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. മാത്രമല്ല അത്യാവശ്യ സന്ദർഭങ്ങളിൽ ചെറിയ ചില പൊടിക്കൈകൾ ഉപയോഗപ്പെടുത്തിയാൽ മാത്രമായിരിക്കും പല കാര്യങ്ങളും ശരിയായ രീതിയിൽ ചെയ്തെടുക്കാൻ സാധിക്കുക. അത്തരത്തിൽ വീട്ടുജോലികളിൽ വളരെയധികം ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. മുകളിൽ പറഞ്ഞവയിൽ ഉപയോഗപ്പെടുത്താവുന്ന ഒരു പ്രധാന ടിപ്പാണ് വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ലീക്ക് തടയാനായി ചെയ്യാവുന്ന കാര്യം. അതിനായി ബോട്ടിലിന്റെ മുകൾവശത്തായി ഒരു […]