ഒരു മുറി തേങ്ങ മതി ഇതുപോലൊരു ജ്യൂസ് ഉണ്ടാക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ജ്യൂസ്. Basic Coconut Juice (Tender Coconut Drink)
ഈയൊരു ജ്യൂസ് ശരീരത്തിൽ വളരെ നല്ലതാണ് ഹെൽത്തി ആയിട്ടുള്ള ഒരു ജ്യൂസ് ആണ് വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഈയൊരു ജ്യൂസ് എല്ലാവർക്കും ഇഷ്ടമാവും ഇതിനായിട്ട് നമുക്ക് മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് തേങ്ങയും കുറച്ചു വെള്ളവും കുറച്ച് പാലും Ingredients: അതുപോലെ തേങ്ങാപ്പാൽ തന്നെ ഇതിലേക്ക് ചേർത്ത് കൊടുക്കാൻ ശ്രമിക്കുക അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും കുറച്ച് ഇഞ്ചിയും നാരങ്ങ നീരും കൂടി ചേർക്കാൻ നാരങ്ങാനീര് ആവശ്യമുണ്ടെങ്കിൽ ചേർത്താൽ മതി ഇതിന്റെ വേറൊരു മാത്രം തേങ്ങയുടെ ഫ്ലേവർ […]