വ്യത്യസ്ത രീതിയിൽ ഒരു കൊഴുക്കട്ട തയ്യാറാക്കി എടുക്കാം! Basumathi Kozhukatta Recipe (Rice Dumplings with Coconut Filling)
നമ്മുടെയെല്ലാം വീടുകളിൽ ഇടയ്ക്കിടെ ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും കൊഴുക്കട്ട. കൊഴുക്കട്ടയുടെ ഉള്ളിൽ മധുരം നിറച്ചും അല്ലാതെയുമൊക്കെ വ്യത്യസ്ത രീതികളിൽ തയ്യാറാക്കുന്ന പതിവ് എല്ലാ വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ ഈയൊരു രീതിയിൽ തയ്യാറാക്കി കൊടുക്കുന്ന കൊഴുക്കട്ട കഴിക്കാൻ കുട്ടികൾക്ക് അധികം താൽപര്യം ഉണ്ടാകാറില്ല. അത്തരം സാഹചര്യങ്ങളിൽ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ കൊഴുകട്ടയിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങളെല്ലാം വരുത്തി എങ്ങിനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients For the Outer Layer (Rice Dough): For the […]