മഞ്ഞ പിടിച്ച ടോയ്‌ലെറ്റും വാഷ്ബേസിനും ടൈൽസും ഇനി തൂവെള്ളയാകും.!! ഉരക്കേണ്ട.. ബ്രെഷും വേണ്ടാ;ഇതൊരു തുള്ളി ക്ലോസെറ്റിൽ ഒഴിച്ചാൽ കണ്ണഞ്ചിപ്പിക്കും തിളക്കം.!! | Bathroom Cleaning Tip Using Ujala
: പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കാറുള്ള ഒന്നായിരിക്കും ഉജാല. വെള്ള വസ്ത്രങ്ങൾ അലക്കി എടുക്കുന്നതിന് വേണ്ടിയായിരിക്കും മിക്ക വീടുകളിലും ഉജാല ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ഉജാല ഉപയോഗിച്ച് ചെയ്യാവുന്ന മറ്റു ചില ഉപകാരപ്രദമായ ടിപ്പുകൾ കൂടി വിശദമായി മനസ്സിലാക്കാം. ബാത്റൂം ക്ലീനിങ് എളുപ്പമാക്കാനായി ഉജാല ഉപയോഗപ്പെടുത്താനായി സാധിക്കും. What You Need: അതിനായി ഒരു പാത്രത്തിലേക്ക് മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് രണ്ടോ മൂന്നോ ഉണങ്ങിയ നാരങ്ങ കൂടിയിട്ട് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. ഈയൊരു വെള്ളം മറ്റൊരു പാത്രത്തിലേക്ക് […]