പുതിയ സൂത്രം.!! ടൈൽസിലെ എണ്ണക്കറയും ബാത്റൂമിലെ അഴുക്കും തുരുമ്പും ഒറ്റ സെക്കന്റിൽ മാറ്റാം.. ഇത് കണ്ടാൽ നിങ്ങൾ ഞെട്ടും.!! | Bathroom Stain Removing Tips
Bathroom Stain Removing Tips : വീട് എപ്പോഴും വൃത്തിയായും ഭംഗിയായും വെക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളെല്ലാവരും. എന്നാൽ മിക്കപ്പോഴും കടുത്ത കറകൾ പറ്റിപ്പിടിച്ചു കഴിഞ്ഞാൽ അവ കളയുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും ഉപയോഗിച്ചു നോക്കാവുന്ന ഒരു കിടിലൻ പ്രോഡക്ടിനെ പറ്റി വിശദമായി മനസ്സിലാക്കാം. മിക്കപ്പോഴും വീടിന്റെ ഫ്ലോറിലെല്ലാം ചെറിയ രീതിയിലുള്ള കറകൾ പറ്റിപ്പിടിക്കുകയും പിന്നീട് അത് വലിയ രീതിയിൽ പടർന്നു പിടിക്കുകയും ചെയ്യുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. അതിനായി എത്ര കാഠിന്യമേറിയ ഫ്ലോർ […]