Browsing tag

Beetroot Halwa Recipe

10 മിനിറ്റ് നല്ല കിടിലൻ ഹൽവ Beetroot Halwa Recipe

10 മിനിറ്റ് നല്ല കിടിലൻ ഹൽവ തയ്യാറാക്കി എടുക്കാൻ വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു ഹൽവ വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു റെസിപ്പി ബീറ്റ്റൂട്ട് നല്ലപോലെ നമുക്കൊന്ന് ചീകി എടുക്കണം അതിനുശേഷം ഇതിനെ നമുക്ക് നെയ്യ് ഒഴിച്ച് ഒരു പാൻ ചൂടായി കഴിയുമ്പോൾ അതിലേക്ക് നമുക്ക് ഈ ഒരു ബീറ്റ്റൂട്ട് നല്ലപോലെ ഇതിനെയൊന്ന് Ingredients വഴറ്റി എടുത്തതിനുശേഷം അതിലേക്ക് നമുക്ക് ആവശ്യത്തിന് ശർക്കര ചേർത്തുകൊടുത്തത് നല്ലതുപോലെ വഴറ്റിയെടുക്കുന്നതിന് നന്നായിട്ട് ഒന്ന് മിക്സ് ചെയ്തു […]