Browsing tag

Beetroot Lehyam – A Natural Health Tonic

മുഖം തിളങ്ങാനും രക്തപുഷ്ടിക്കും ബീറ്റ്റൂട്ട് ഇങ്ങനെയൊന്ന് കഴിച്ചുനോക്കൂ.! നിറവും സൗന്ദര്യം കൂടും ബി പി കുറയും കായികക്ഷമത വർദ്ധിക്കും ഇത് ഒരു സ്പൂൺ മതി | Beetroot Lehyam – A Natural Health Tonic

Beetroot Lehyam – A Natural Health Tonic : ശരീര സൗന്ദര്യം നിലനിർത്താനായി പലവിധ ക്രീമുകളും, ലേഹ്യങ്ങളുമെല്ലാം വാങ്ങി ഉപയോഗിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി അത്തരത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ബീറ്റ്റൂട്ട് ലേഹ്യത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ബീറ്റ്റൂട്ട് ലേഹ്യം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് വലിയ ബീറ്റ്റൂട്ട് തൊലി കളഞ്ഞെടുത്ത് ചെറിയ കഷണങ്ങളായി മുറിച്ചെടുത്തത്, തേങ്ങയുടെ രണ്ടാം പാലും ഒന്നാം പാലും, ഗ്രാമ്പു, പട്ട, […]