Browsing tag

Beetroot Pachadi Recipe (Kerala Style)

എന്താ ടേസ്റ്റ്.!! ബീറ്റ്റൂട്ട് പച്ചടി എന്നു പറഞ്ഞാൽ ഇതാണ്; വെറും 5 മിനുട്ടിൽ അസാധ്യ രുചിയിൽ ഇങ്ങനെ ഉണ്ടാക്കിയെടുക്കൂ Beetroot Pachadi Recipe (Kerala Style)

Perfect Beetroot Pachadi Recipe : ഓണസദ്യയ്ക്ക് കൂടുതൽ നിറം പകരാനായി മിക്ക വീടുകളിലും ഉണ്ടാക്കുന്ന ഒരു വിഭവമാണ് ബീറ്റ്റൂട്ട് പച്ചടി. നിറത്തിന്റെ കാര്യത്തിൽ മാത്രമല്ല രുചിയുടെ കാര്യത്തിലും, ആരോഗ്യത്തിന്റെ കാര്യത്തിലും ബീറ്റ്റൂട്ട് പച്ചടി സദ്യയിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് ഗുണങ്ങൾ ഏറെയാണ്. Ingredients: For the Pachadi: For the Tempering: അത്തരത്തിൽ തയ്യാറാക്കാവുന്ന ഒരു ബീറ്റ്റൂട്ട് പച്ചടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. പച്ചടി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ തൊലികളഞ്ഞ് വൃത്തിയാക്കി ചീകിയെടുത്ത ബീറ്റ്റൂട്ട്, തേങ്ങ, തൈര്, […]