ഉണക്കമുന്തിരി ബീറ്റ്റൂട്ട് അച്ചാർഇങ്ങനെ ഉണ്ടാക്കി നോക്കൂ; ഒരു തവണ ഉണ്ടാക്കിയാൽ പാത്രം തുടച്ചു കഴിക്കും.!! | Beetroot Raisin Pickle Recipe
Beetroot Raisin Pickle : ചോറിനോടൊപ്പം മാത്രമല്ല ബിരിയാണി,ഗീ റൈസ് പോലുള്ള വിഭവങ്ങളോടൊപ്പവും നല്ല രുചികരമായ അച്ചാർ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക മലയാളികളും. എന്നാൽ ഗീ റൈസ് പോലുള്ള വിഭവങ്ങൾ തയ്യാറാക്കുമ്പോൾ അതിനോടൊപ്പം കുറച്ചു മധുരമുള്ള അച്ചാർ കഴിക്കാനാണ് കൂടുതൽ പേരും താല്പര്യപ്പെടുക. അത്തരം അവസരങ്ങളിൽ തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന രുചികരമായ ഒരു ബീറ്റ്റൂട്ട്,ഉണക്കമുന്തിരി അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients: ആദ്യം തന്നെ ഉണക്കമുന്തിരി നല്ലതുപോലെ പൊന്തി കിട്ടാനായി കുറഞ്ഞത് അഞ്ചുമണിക്കൂർ നേരമെങ്കിലും വെള്ളത്തിൽ കുതിരാനായി […]