ബിഗോണിയ ചെടിയുടെ പരിചരണവും അതിന്റെ വളങ്ങളും Begonia Plant Care
ബിഗോണിയ ചെടിയുടെ പരിചരണം അതിന്റെ വളങ്ങളും നമ്മൾ അറിയാതെ പോകരുത് ഇതിന്റെ ചെടിയുടെ പരിചരണം വളങ്ങളും ഒക്കെ നമുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്നതാണ് അതിനായിട്ട് ചാണകപ്പൊടിയും അതുപോലെതന്നെ അടുത്തതായിട്ട് വേണ്ടത് ഇതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ടത് എക്സാം സോൾട്ട് ഒപ്പം തന്നെ നമുക്ക് അതിലേക്ക് വേപ്പിൻപിണ്ണാക്കും കടല പിണ്ണാക്കും ചേർത്ത് കൊടുക്കണം അതുപോലെ മുരടിപ്പൊക്കെ മാറുന്നതിന് വേപ്പെണ്ണ മിശ്രിതവും ഒക്കെ തളിച്ചു കൊടുക്കണം എങ്ങനെയാണ് ചേർക്കേണ്ടത് എന്തൊക്കെയാണ് എന്നുള്ളത് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് […]