ആഴ്ച്ചയിൽ ഈ ഒരു ദിവസം നിലവിളക്ക് ഇങ്ങനെ കൊളുത്തൂ.. നിങ്ങൾക്ക് സർവ്വൈശ്വര്യം വരും.!! Benefits of Lighting Nilavilakku
Nilavilakku Koluthan Astrology Malayalam : പണ്ടു കാലം തൊട്ടു തന്നെ നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സന്ധ്യാ സമയത്ത് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന ഒരു ശീലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ജീവിത തിരക്ക് മൂലം പല വീടുകളിലും നിലവിളക്ക് കത്തിക്കാൻ ആർക്കും സമയമില്ല എന്നതാണ് സത്യം. നിലവിളക്ക് കത്തിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന ഗുണങ്ങളും, കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തെല്ലാമാണെന്ന് മനസ്സിലാക്കാം. വീട്ടിലേക്ക് Brings positive energy and removes darkness (both physical and spiritual) […]