ദിവസവും ഇതൊരു സ്‌പൂൺ കഴിച്ചാൽ! ആരോഗ്യവും സൗന്ദര്യവും ഉറപ്പ്; വൃദ്ധനെ പോലും യുവാവാക്കും മുക്കുറ്റി ലേഹ്യം!! | Benefits of Mukkutti Lehyam (Biophytum Sensitivum Herbal Paste)
Benefits Of Mukkutti Lehyam : സൗന്ദര്യവർദ്ധക വസ്തുക്കളായി നിരവധി ഉൽപ്പന്നങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ അവയുടെ നിരന്തരമായ ഉപയോഗം പലരീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിൽ സൗന്ദര്യ വർദ്ധക വസ്തുവായി ഉപയോഗപ്പെടുത്തിയിരുന്ന ഒന്നാണ് മുക്കുറ്റി ലേഹ്യം. അത് എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് വിശദമായി മനസ്സിലാക്കാം. Boosts Immunity & Overall Strength 💪 ✔️ Rich in antioxidants, it strengthens the immune system and fights […]