ഒരൊറ്റ കാന്താരി മുളക് ഇങ്ങനെ കഴിച്ചാൽ മതി; കൊളസ്ട്രോളും ഷുഗറും സ്വിച്ചിട്ട പോലെ മാറും ഉറപ്പ്, ഈ കുഞ്ഞൻ മുളക് ആള് നിസ്സാരക്കാരനല്ല Benefits of Tabasco Pepper (Capsicum frutescens) |
Benefits Of Tabasco Pepper : ഒരൊറ്റ കാന്താരി മുളക് മതി കൊളസ്ട്രോളും ഷുഗറും പമ്പ കടക്കും. വലിപ്പത്തിൽ ചെറുതും എരിവിൽ മുമ്പനും ആണ് കാന്താരി മുളക്. മലയാളികളുടെ പ്രിയപ്പെട്ടവൻ. വിറ്റാമിൻ സിയുടെ കലവറ ആയ കാന്താരി മുളകിന്റെ ജന്മം ദേശം അമേരിക്ക ആണെന്ന് എത്ര പേർക്ക് അറിയാം.ഹൃദയ സംരക്ഷണത്തിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഗുണകരമാണ്. വെള്ള പച്ച നീല ഉണ്ട ഇങ്ങനെ പല നിറത്തിലും രൂപത്തിലും ലഭിക്കുന്ന കാന്താരികളിൽ പച്ച കാന്താരിക്കാണ് എരിവ് കൂടുതലായി ഉള്ളത്. […]