ഉണക്ക മുന്തിരിയിട്ട വെള്ളം വെറും വയറ്റിൽ ഇങ്ങനെ കുടിച്ചാൽ പിന്നെ സംഭവിക്കുന്നത് ഞെട്ടിക്കുന്ന മാറ്റങ്ങൾ!! | Benefits of Unakka Munthiri (Raisins) – Health & Nutrition
Benefits Of Unakka Munthiri : പലരും വെറുംവയറ്റിൽ ഉണക്കമുന്തിരി ഇട്ട വെള്ളം കുടിക്കാറുണ്ട് എന്നാൽ ശരീരത്തിന് നല്ലതാണോ ചീത്തയാണോ എന്ന് നമ്മൾ ആരും ശ്രദ്ധിക്കാറില്ല. സത്യത്തിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് ഉണക്കമുന്തിരി. ഇതിൽ അയൺ പൊട്ടാസ്യം കാൽസ്യം ഫൈബർ മഗ്നീഷ്യം തുടങ്ങിയ പല ഘടകങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. Boosts Energy & Reduces Fatigue ⚡ ✅ Natural source of glucose & fructose for instant energy.✅ Ideal for athletes, […]