Browsing tag

Best fertilizer at home (banana peel and tea powder)

പഴത്തൊലിയും തേയിലയുടെ ചണ്ടിയും ഇനി ഒരിക്കലും കളയരുത്. Best fertilizer at home (banana peel and tea powder)

പഴത്തൊലിയും അതുപോലെ തന്നെ തേയിലയുടെ ചണ്ടി മിനു ഒരിക്കലും കളയരുത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇതിനെ വളമാക്കി മാറ്റാം. അതുപോലെതന്നെ നമുക്ക് ചെടികളുടെ ചുവട്ടിൽ ഇടാനും സാധിക്കും വളരെ പെട്ടെന്ന് തന്നെ ഇത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതി കഷണങ്ങളായി മുറിച്ചെടുത്തതിനു ശേഷം ഇതിനെ നമുക്കൊന്ന് പോട്ട് മിക്സിന്റെ കൂടെ മിക്സ് ചെയ്തു മാറ്റി വയ്ക്കുക. അതിനുശേഷം തേയില ഇതുപോലെതന്നെ നന്നായി ഉണങ്ങാൻ വച്ചതിനുശേഷം ഉണങ്ങി കഴിയുമ്പോൾ ഇതിനെ നമുക്ക് വോട്ട് മിക്സുകളും മിക്സ് ചെയ്ത് യോജിപ്പിച്ച് […]