മുഴുവൻ കഫം ഇളക്കി ശ്വാസകോശം വൃത്തിയാക്കും ഈ ഭക്ഷണങ്ങള്‍; കഫക്കെട്ട് തടയൂ.. ശ്വാസകോശ രോഗങ്ങളിൽ നിന്ന് മുക്തി നേടൂ.. | Best Foods to Remove Cough & Soothe Your Throat
Best Foods to Remove Cough & Soothe Your Throat: ആരോഗ്യമുള്ള ശരീരത്തിന് കുറച്ച് മ്യൂക്കസ് ആവശ്യമാണ്. പക്ഷേ ജലദോഷം അല്ലെങ്കിൽ പനി തൊണ്ടയിലും ശ്വാസകോശത്തിലും ഉള്ള പ്രകോപനം, അലർജികൾ, പുകവലി അല്ലെങ്കിൽ ശ്വാസകോശ രോഗങ്ങൾ ആയ ന്യൂമോണിയ, സി ഓ പി ഡി മുതലായവ കൊണ്ട് വളരെയധികം കഫം ഉണ്ടാകാം. എന്നിരുന്നാലും അധിക കഫം ഒഴിവാക്കുന്നതിനുള്ള ചില വീട്ടു വൈദ്യങ്ങൾ ഉണ്ട്. ഇതിൽ രോഗിക്ക് ആശ്വാസം ലഭിക്കുന്നതും ശ്വസന പ്രക്രിയ സുഗമമാക്കുന്നതിനും കൂടുതൽ ഫലപ്രദമാണ്. […]