ഈ ഒരു വളം മാത്രം മതി.!! ഇനി ദിവസങ്ങൾക്കുള്ളിൽ പാവൽ കുലകുത്തി കായ്ക്കും.. പച്ച ചാണകത്തിനു പകരം ഒരു കിടിലൻ ജൈവ വളം.!! | Best Organic Fertilizer Making Tip – DIY Natural Fertilizer
അടുക്കളയോട് ചേർന്ന് ചെറിയ രീതിയിലെങ്കിലും ഒരു അടുക്കളത്തോട്ടം നിർമ്മിക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. എന്നാൽ സ്ഥല പരിമിതി, വളപ്രയോഗം നടത്താൻ സാധിക്കാത്ത അവസ്ഥ എന്നിവയെല്ലാം പലരെയും ഇത്തരം കാര്യങ്ങളിൽ നിന്നും പിന്തിരിപ്പിക്കുന്ന ഘടകങ്ങളാണ്. ചെടികൾ നട്ടുപിടിപ്പിച്ചാലും അതിൽ ചാണകപ്പൊടി പോലെയുള്ള വളങ്ങളുടെ പ്രയോഗം നടത്തേണ്ടത് അത്യാവശ്യ കാര്യമാണ്. Best DIY Organic Fertilizer Recipe ✅ 1. Banana Peel Fertilizer (Rich in Potassium & Phosphorus) ✅ 2. Eggshell Fertilizer (Calcium […]