Browsing tag

Bhringaraja Plant – Key Health Benefits

ദശപുഷ്പ മഹാത്മ്യങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഈ ഒരു ചെടി അറിയാതെ പോകരുത് Bhringaraja Plant – Key Health Benefits

കയ്യോന്നി ഈ ചെടിയുടെ ഗുണങ്ങൾ പറഞ്ഞ ദശ പുഷ്പങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഒരു ചെടിയാണ്. ഒത്തിരി അധികം ഗുണങ്ങളുള്ള ഈയൊരു ചെടി നമ്മൾ പ്രധാനമായിട്ടും ഉപയോഗിക്കുന്നത് നമ്മുടെ മുടിയുടെ വളർച്ച കൂട്ടുന്നതിന് എണ്ണ കാച്ചുന്നതിനാണ് എണ്ണ ഉണ്ടാക്കിയെടുക്കുന്നതിന് വളരെ എളുപ്പമാണ് ഇതിന്റെ എണ്ണ തയ്യാറാക്കുന്നതിനായിട്ട് കഴിയുന്നത് കുറച്ചധികം ചേരുവകൾ ഒക്കെ ചേർക്കുന്നുണ്ട്. ബ്രിങ്ക രാജ എന്ന പേരിൽ നമുക്ക് മാർക്കറ്റിൽ അവൈലബിൾ ആണ് ഈയൊരു ചെടി പക്ഷേ ഇതിന്റെ ആവശ്യം അങ്ങനെയല്ല നമുക്ക് ഇതുപോലെ എല്ലാം ഉപയോഗിക്കേണ്ടത് വളരെ […]