Browsing tag

Bird eye chilli cultivation and care

ഒരു തക്കാളി മതി കാന്താരിയുടെ മുരടിപ്പ് മാറാൻ. Bird eye chilli cultivation and care

ഒരു തക്കാളി ഉണ്ടെങ്കിൽ നമുക്ക് കാന്താരി മുളകും മുരടിപൊന്നുമില്ലാതെ വളർത്തിയെടുക്കാൻ സാധിക്കും ആദ്യമായി ചെയ്യേണ്ടത് വോട്ട് മിക്സ് തയ്യാറാക്കി എടുത്തതിനുശേഷം വിത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി അതിനുശേഷം തക്കാളിയുടെ നീരിൽ ഇത് ഇട്ടുവയ്ക്കുക. അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്ഇതിലേക്ക് നമുക്ക് ഒരു വിത്തിട്ട് കുറച്ചുനേരം കുതിർന്നതിനുശേഷം ഇതിന് നമുക്ക് കുതിർത്തി വയ്ക്കുക. അതിനുശേഷം കറക്റ്റ് ആയിട്ട് തയ്യാറാക്കാനുള്ള വളം കൂടി ചേർത്തതിനുശേഷം ഒരു ചെറിയ ചിരട്ടയിൽ വേണം ആദ്യം വിത്തുപാകി കൊടുക്കാൻ അതിനുശേഷം അതിലേക്ക് പാകി മുളച്ചു വന്നു […]