Browsing tag

black grape water health benefits

ഉണക്കമുന്തിരിയുടെ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ black grape water health benefits

ഉണക്കമുന്തിരിയിൽ ഒരുപാട് അധികം ഒരുപാട് അധികം ഗുണങ്ങളും ഉള്ളത് കൊണ്ടാണ് ഉണക്കമുന്തിരി നമ്മൾ വെള്ളത്തിലിട്ട് നല്ലപോലെ ഒന്ന് തിരുമേനി ശേഷം രാവിലെ കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിന് ഒരുപാട് അധികം ഗുണങ്ങൾ കിട്ടുന്നു പ്രത്യേകിച്ചൊന്നും ചെയ്യാനില്ല ഉണക്കമുന്തിരി തലേദിവസം രാത്രി ഒരു മൂന്നാലു സ്പൂൺ വെള്ളത്തിൽ ഇട്ട് വയ്ക്കുക അതിനുശേഷം ഇത് നന്നായിട്ടൊന്ന് ഉടച്ചെടുക്കുക കൈകൊണ്ട് തിരുമ്മിയെടുത്താലും മതിയാകും അതിനുശേഷം ആ വെള്ളത്തിൽ ഒന്ന് അരിച്ചെടുത്തതിനുശേഷം അതിനെ നമുക്ക് നന്നായിട്ട് അപ്പോൾ തന്നെ വെറും വയറ്റിൽ കുടിക്കാവുന്നതാണ് വളരെ […]