കുരുമുളക് വള്ളി വേര് പിടിപ്പിക്കാൻ ഈ ഒരു സൂത്രം മാത്രം മതി. Black pepper cultivation trick!*
കുരുമുളക് വള്ളി വേരുപിടിക്കാൻ ഇതുപോലെ ചെയ്താൽ മാത്രം മതി വളരെ എളുപ്പത്തിൽ നമുക്ക് കുരുമുളക് വേര് പിടിപ്പിച്ചെടുക്കാം അതിനായിട്ട് നമുക്ക് ചാരവും അതുപോലെ ചകിരിയും മണ്ണും ചകിരിച്ചോറും അതുപോലെതന്നെ ഇതിന്റെ ഒപ്പം ചേർത്ത് കൊടുക്കേണ്ട കുറച്ച് അധികം സാധനങ്ങൾ ഉണ്ട് ഇതൊക്കെ ചേർത്തതിനുശേഷം കുരുമുളക് വള്ളി നമുക്ക് നട്ടു കൊടുത്തു കഴിഞ്ഞാൽ നല്ലപോലെ ഇത് പിടിച്ചുകിട്ടും എങ്ങനെയാണ് ഇത് ചെയ്യേണ്ടത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. […]