Browsing tag

Bombay Biryani Recipe

ബോംബെ ബിരിയാണിയുടെ രുചിയും മണവും മനസ്സിൽ നിന്ന് പോകില്ല. Bombay Biryani Recipe

ബോംബെ ബിരിയാണിയുടെ രുചിയും മണവും മനസ്സിൽ നിന്ന് പോകില്ല അത്രേം രുചികരമായിട്ടുള്ള ഒന്നാണ് ബോംബെ ബിരിയാണി എല്ലാവർക്കും ഒരു ബിരിയാണി ഇഷ്ടമാകും. കാരണം ഇതിന്റെ എളുപ്പത്തിലുള്ള മസാലക്കൂട്ടും അതുപോലെതന്നെ സ്വാദിഷ്ടമായ മണവും ഒക്കെ നമ്മൾ മറക്കാൻ കഴിയാത്ത വിധം ഓർമിപ്പിച്ചു കൊണ്ടിരിക്കും അത്രയധികം ഹെൽത്തി രുചികരവുമാണ് ഈ ഒരു റെസിപ്പി. Ingredients: For the Rice: For the Masala: ഇതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് നല്ല നീളമുള്ള ബസുമതി റൈസ് എടുക്കേണ്ടത് അതിലേക്ക് നമുക്ക് ആവശ്യത്തിനുള്ള […]