നല്ല രുചികരമായ ലഡു വീട്ടിൽ തന്നെ ഉണ്ടാക്കാം Boondi Laddu Recipe
ബൂന്തി തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് നമുക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണെങ്കിൽ തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം നമുക്ക് ചെയ്യേണ്ടത് കടലമാവിലേക്ക് ആവശ്യത്തിന് ഫുഡ് കളർ നല്ലപോലെ Ingredients For the Boondi: For the Sugar Syrup: Optional Add-ons: വെള്ളം ഒഴിച്ച് കലക്കി എടുത്തതിനു ശേഷം ഒരു ചട്ടി ചൂടാവതിക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചു കൊടുത്തതിനു ശേഷം നമുക്ക് നിറയെ ഹോൾസ് ഉള്ള ഒരു സ്പോരി ഒഴിച്ചു കൊടുത്തു ബൂന്തി […]