Browsing tag

Bougainville villa care

ഒരാഴ്ച കൊണ്ട് ബോഗൻ വില്ല പൂക്കൾ നിറഞ്ഞു വരും Bougainville villa care

ഒരൊറ്റ ആഴ്ച കൊണ്ട് പോകില്ല പൂക്കൾ നിറഞ്ഞു വരും അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ നമുക്ക് അറിയാം കടലാസ് പോലെ കുറെ ദിവസം നിൽക്കുന്ന ഒരു പൂവാണ് പക്ഷേ ഇതൊന്നും വളർന്നു കിട്ടാൻ കുറച്ചു ബുദ്ധിമുട്ടാണ് ഇത് ചിലപ്പോൾ കാട് പോലെ വളർന്നൊക്കെ വരും പക്ഷെ പൂക്കൾ വരുന്നത് വളരെ കുറവായിരിക്കും ഒന്ന് പൂക്കൾ വന്നു തുടങ്ങിയാൽ മാത്രമേ പിന്നെ കൂടുതൽ പൂക്കൾ കിട്ടുകയുള്ളൂ. അതിന് എന്തൊക്കെയാണ് ചെയ്യേണ്ടത് എങ്ങനെയാണ് ഇതിനെ […]