പവിഴപ്പുറ്റു പോലെ ബൊഗൈൻവില്ല തിങ്ങി നിറയാൻ ഇങ്ങനെ ചെയ്യൂ! ബൊഗൈൻവില്ല റീപോട്ട് ചെയ്യാൻ കിടിലൻ 7 ടിപ്‌സ്!! | Bougainvillea Repotting Tips for Maximum Growth & Flowers
Bougainvillea Repoting Tips : കടലാസ്‌ചെടി ചട്ടി മാറ്റിയാൽ എന്ത് സംഭവിക്കും.? ഇല കൊഴിയാതെ ബൊഗൈൻവില്ല റീപോട്ട് ചെയ്യുവാൻ 7 ടിപ്സ്. വ്യത്യസ്ത നിറത്തിൽ നിൽക്കുന്ന ബോഗൺവില്ല ചെടികൾ ഇഷ്ടമല്ലാത്തവർ ആരും തന്നെ കാണില്ല. എന്നാൽ തുടക്കത്തിൽ ചെടിച്ചട്ടികളിലും മറ്റും നട്ടുവളർത്തിയ ബോഗൺവില്ല പിന്നീട് റിപ്പോർട്ട് ചെയ്യുമ്പോൾ അതിന് ആദ്യമുണ്ടായിരുന്ന ഉന്മേഷവും വളർച്ചയും ഒന്നും തന്നെ ഉണ്ടാകണം എന്നില്ല. When to Repot Bougainvillea? ✔ Every 2-3 years (or when roots start coming […]