ബ്രെഡ് ഉണ്ടെങ്കിൽ ഇതുപോലെ ഒരു പോപ്കോൺ ഉണ്ടാക്കിയെടുക്കാൻ പറ്റും എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വാസം ആകുമോ Bread Popcorn Recipe (Crispy Snack)
How to make bread popcorn recipe ബ്രെഡ് കൊണ്ട് പറഞ്ഞു നമ്മൾക്ക് വിശ്വസിക്കാൻ തന്നെ പ്രയാസമായിരിക്കും പക്ഷേ കുട്ടികൾക്കൊക്കെ വളരെയധികം ഇഷ്ടപ്പെടുകയും ചെയ്യും നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും പറ്റും ഇത്രകാലം ബ്രെഡ് കൊണ്ട് ഇതുപോലെ റെസിപ്പി ഉണ്ടാക്കി നോക്കിയിട്ടുണ്ടാവില്ല പക്ഷേ ബ്രെഡ് കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് Ingredients:Bread slices – 4 to 6 (white or brown)Maida (all-purpose flour) – ¼ cupCorn flour – 2 […]