Browsing tag

brinjal

കാന്താരി മുളക് തക്കാളി വഴുതനങ്ങ ഇത് നന്നായി വളരുന്നതിന് ഇതു മാത്രം മതി home made fertilizer for kaanthari chilli, brinjal, tomato

കാന്താരി മുളക് തക്കാളി വഴുതുന്ന വളരുന്നതിന് ഇതു മാത്രം മതി വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു വളമാണ് ഈയൊരു വളം നമുക്ക് യാതൊരു പാർശ്വഫലങ്ങളും തരില്ല ശർക്കരയും ഉള്ളി തോലും പഴത്തൊലിയും കൂടി നന്നായിട്ട് ഒന്ന് അരച്ചെടുത്തതിനുശേഷം ഇതിനെ നമുക്ക് വെള്ളത്തിലേക്ക് ഉള്ളി തോലും പഴത്തൊലിയും കൂടി നന്നായിട്ട് ഒന്ന് അരച്ചെടുത്തതിനുശേഷം ഇതിനെ നമുക്ക് വെള്ളത്തിലേക്ക് ഒഴിച്ചു കൊടുത്തതിനു ശേഷം ഇതിനെ നമുക്ക് ചെടികളിലേക്ക് തളിച്ചു കൊടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് […]