Browsing tag

Broccoli egg recipe

ബ്രോക്കോളി മുട്ടയും കിട്ടും ഇതുപോലെ ഉണ്ടാക്കിയാൽ നമുക്ക് എത്ര കഴിച്ചാലും മടുക്കില്ല Broccoli egg recipe

ബ്രോക്കോളി മുട്ടയും കൊണ്ട് ഇത്രയും രുചികരമായിട്ടുള്ള ഒരു റെസിപ്പി നിങ്ങൾക്ക് തീർച്ചയായിട്ടും ഇഷ്ടമാകും ഇത് തയ്യാറാക്കുന്ന ബ്രോ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം കുറച്ചു വെള്ളം ഒഴിച്ച് അതിലേക്ക് ഉപ്പും ചേർത്ത് വെള്ളം നന്നായി തിളപ്പിച്ച് കഴിയുമ്പോൾ അതിലേക്ക് ബ്രോക്കോളി നന്നായിട്ടൊന്ന് ചൂടാക്കി അതിലെ വെള്ളം കളഞ്ഞു ക്ലീൻ ആക്കിയെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് കുറച്ച് എണ്ണ ഒഴിച്ച് അതിലേക്ക് ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി ചേർത്ത് കുറച്ച് സവാളയും ചേർത്ത് കുരുമുളകുപൊടിയും ചേർത്തു കൊടുത്ത് അതിനെ നന്നായിട്ട് […]