ചൂലിൽ കർപ്പൂരം കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.!! ഇനി ഒരു മാസത്തേക്ക് ഇനി വീട് ക്‌ളീൻ ചെയ്യേണ്ട; ഇനി ഒരു മാസത്തേക്ക് ഇനി വീട് ക്‌ളീൻ ചെയ്യേണ്ട.!! Broomstick & Camphor (Karpooram) Tips for a Clean & Positive Home
വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി നമ്മളെല്ലാവരും പലവിധ ടിപ്പുകളും പരീക്ഷിച്ച് നോക്കുന്നവരായിരിക്കും. എന്നാൽ ഇത്തരത്തിൽ ചെയ്തെടുക്കുന്ന ടിപ്പുകളിൽ പലതും നമ്മൾ ഉദ്ദേശിച്ച രീതിയിൽ വർക്ക് ചെയ്യണമെന്നില്ല. വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി തീർച്ചയായും റിസൾട്ട് കിട്ടുന്ന കുറച്ചു കിടിലൻ അടുക്കള ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. മീൻ വറുക്കുമ്പോഴും മറ്റും അടുക്കളയിൽ കെട്ടിനിൽക്കുന്ന മണം ഇല്ലാതാക്കാനായി ഒരു പ്രത്യേക കൂട്ട് തയ്യാറാക്കാവുന്നതാണ്. Use Broomstick & Camphor for Home Cleaning ✅ Crush 2 camphor tablets […]