കാപ്പിയിൽ ഇതുപോലെ ഒന്ന് ചേർത്ത് കുടിക്കുന്നത് കൊണ്ട് ലഭിക്കുന്ന ഗുണങ്ങൾ ചേർത്തൊന്നുമല്ല Bullet Coffee Recipe (Quick Recap)
സിനിമാ നടികൾ പോലും എപ്പോഴും പറയുന്ന ഒന്നാണ് കാപ്പിയുടെ ഒപ്പം ചേർത്ത് കഴിക്കുന്നത് എന്നുള്ളത് തന്നെയാണ് വെണ്ണ കാപ്പിയിൽ ചേർത്ത് ഇതുപോലെ തയ്യാറാക്കി എടുക്കുമ്പോൾ അതിനെ ബുള്ളറ്റ് പ്രൂഫ് കോഫി എന്നാണ് പറയുന്നത് ശരീരഭാരം കുറയ്ക്കുന്നതിനും ഇത് സഹായിക്കും വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഇത്രയും ഗുണങ്ങളുള്ള ഈ ഒരു കോഫി എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം ഇത് നമുക്ക് എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ് ആദ്യമായി തയ്യാറാക്കുന്ന സമയത്ത് കുറച്ച് വെളിച്ചെണ്ണയും […]