കടയിൽ പോയി കഴിക്കുകയേ വേണ്ട ഇനി ബട്ടർ നാൻ നമുക്ക് വീട്ടിൽ ഉണ്ടാക്കാം Butter Naan Recipe (Soft and Fluffy Indian Flatbread)
കടയിൽ പോയി കഴിക്കേണ്ട ആവശ്യമില്ല നമുക്ക് ബട്ടർ നാൻ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം. ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് അതിലേക്ക് കുറച്ച് തൈരും ആവശ്യത്തിനു ഉപ്പും കുറച്ചു ബട്ടറും എണ്ണയും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കാം മാവ് കുറച്ച് സമയം അടച്ചുവച്ചതിനുശേഷം ഇനി ഇതിനെ നമുക്ക് കൈകൊണ്ട് ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം ഒന്ന് കൈകൊണ്ട് തന്നെ പരത്തിയെടുത്ത് അതിനെ നമുക്ക് ദോശക്കല്ലിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് മുകളിലോട്ട് കുറച്ച് ബട്ടർ തേച്ചു കൊടുക്കണം […]