പഴയ ന്യൂസ് പേപ്പർ ഉണ്ടോ! ഇനി പച്ചമുളക് പൊട്ടിച്ചു മടുക്കും; വയസ്സായ മുളക് ചെടി പോലും നിറഞ്ഞ് കായ്ക്കും ഈ സൂത്രം ചെയ്‌താൽ.!! Caring for an Old Chilli Plant Using Paper
Caring for old chilli plant using paper : വീട്ടാവശ്യങ്ങൾക്കുള്ള പച്ചമുളക് വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കുമെങ്കിൽ അത് വളരെ നല്ല കാര്യമാണ്. കാരണം കടകളിൽ നിന്നും ലഭിക്കുന്ന പച്ചമുളകുകളിൽ പല രീതിയിലുള്ള വിഷാംശങ്ങളും അടിക്കാനുള്ള സാധ്യത കൂടുതലാണ്. അത്തരം സാഹചര്യങ്ങളിൽ ചില വളപ്രയോഗത്തിലൂടെ മുളകു ചെടി നല്ല രീതിയിൽ വളർത്തിയെടുക്കാനായി സാധിക്കും. അതിനാവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. Steps to Care for an Old Chilli Plant Using Paper ✅ […]